ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഞായറാഴ്ച
തൃശൂര്‍: ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 9ന് ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടത്തും. വൈകീട്ട് 5ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജന്‍, ഡോ.ആര്‍.ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സര്‍ക്കാര്‍ ജനുവരി മാസം മുതല്‍ നടപ്പിലാക്കിയിട്ടുള്ള ഇ-വേ ബില്‍ സ്വര്‍ണാഭരണശാലകളുടെ നിലനില്‍പിന് ഭീഷണിയെന്ന് സംഘടനാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വര്‍ണ്ണാഭരണ നിര്‍മാണത്തില്‍ പണി പൂര്‍ത്തിയാക്കുന്നതു വരെ പല ഘട്ടങ്ങളില്‍ പുറത്ത് പോകേണ്ടതായി വരുന്നു. ഈ സമയങ്ങളിലെല്ലാം ഈ-വേ ബില്‍ എടുക്കുക അസാധ്യമാണ്. ആയതിനാല്‍ ആഭരണനിര്‍മ്മാണം …
ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഞായറാഴ്ച Read More »