കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവം: നിയമസഭയില്‍ അവിശ്വാസ പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാരാജുവിനെ പകല്‍ സി.പി.എം ഡ.ിെൈവ.എഫ്.ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം..സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ.. കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു.അവിശ്വാസപ്രമേയത്തെ ആശയപരമായി നേരിടാന്‍ പോലും സി.പി.എമ്മിന് കരുത്തില്ലേയെന്നും അനൂപ് ചോദിച്ചു.മൂവ്വാറ്റുപുഴ ഡിവൈ.എസ്പ.ി അടക്കം നോക്കി നില്‍ക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയത്.ഹണി റോസ് കേസില്‍ ശരവേഗത്തില്‍ നടപടി സ്വീകരിച്ച …