WATCH VIDEO…വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം : മന്ത്രി കെ. രാധാകൃഷ്ണൻ
തൃശൂർ: ആസ്തിവികസന ഫണ്ട് വഴി സംസ്ഥാനത്തെ വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം ഈ വർഷം സർക്കാർ നൽകുമെന്നു മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ലൈബ്രറിയുടെ സ്ഥാപകരിൽ പ്രധാനിയായിരുന്ന വി.കെ.നാരായണ ഭട്ടതിരിയുടെ പേരിലുള്ള സ്മൃതി പുരസ്കാരം സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ വിചഷണനുമായ പി.ചിത്രൻ നമ്പൂതിരിപ്പാടിനു സമ്മാനിച്ചു. അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും വായനയിലൂടെ പ്രതിരോധിക്കാൻ നിയമസഭ ലൈബ്രറിയുടെ ജൂബിലി വർഷം ഒരോ നിയോജക മണ്ഡലത്തിലും മുന്നു ലക്ഷം രൂപയുടെ …
WATCH VIDEO…വായനശാലകൾക്ക് 4.20 കോടി രൂപയുടെ പുസ്തകം : മന്ത്രി കെ. രാധാകൃഷ്ണൻ Read More »