കൊച്ചി: ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചു.ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഫേസ്ബൂക്കിലൂടെ വിവരം അറിയിച്ചത്.
Photo Credit; Twitter