ഷാജഹാന്‍ വധക്കേസ്: കോടിയേരിയെ പുകഴ്ത്തി മൂന്നാം പ്രതി നവീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
‘എന്റെ നേതാവ് ‘എന്ന അടിക്കുറിപ്പോടെ കോടിയേരിയുടെ ഒപ്പം തന്റെ മക്കള്‍ നില്‍ക്കുന്ന ഫോട്ടോയും, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പുകഴ്ത്തുന്ന വീഡിയോയുമെല്ലാം നവീന്റെ ഫേയ്‌സ്ബുക്കിലുണ്ട് നവീന്‍ ആര്‍.എസ്.എസുകാരനാണെന്നും, മാനസിക വിഭ്രാന്തിക്ക് ചികിത്സ തേടിയിരുന്നുവെന്നും മുന്‍ മന്ത്രികൂടിയായ സി.പി.എം നേതാവ് എ.കെ.ബാലന്‍ പറഞ്ഞു. ഭ്രാന്തന്‍മാര്‍ക്ക് എന്തും പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു കൊച്ചി: മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ കൊല്ലപ്പെട്ട കേസിലെ മൂന്നാം പ്രതി നവീന്‍ ശ്രീനാഥിന്റെ സി.പി.എമ്മിനെ പ്രകീര്‍ത്തിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറലായി. പോലീസിന്റെ …
ഷാജഹാന്‍ വധക്കേസ്: കോടിയേരിയെ പുകഴ്ത്തി മൂന്നാം പ്രതി നവീന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് Read More »



















