Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

exclusive

പീച്ചി ലാലീസ് ഗ്രൂപ്പ് ഉടമയില്‍ നിന്ന് 5 ലക്ഷം അപഹരിച്ച കേസ്; പോലീസിന് വീഴ്ച പറ്റിയോ എന്നും പരിശോധന

തൃശൂര്‍: പീച്ചിയിലെ വന്‍കിട വ്യാപാര സ്ഥാപനമായ ലാലീസ് ഗ്രൂപ്പിന്റെ ഉടമയില്‍ നിന്ന് കള്ളക്കേസ് എടുക്കുമെന്ന്്് ഭീഷണിപ്പെടുത്തി പാലക്കാട് സ്വദേശി 5 ലക്ഷം രൂപ അപഹരിച്ച കേസില്‍ പോലീസിന്റെ വീഴ്ച സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഒല്ലൂര്‍ എ.സി.പി. പി എസ് സുരേഷ് അറിയിച്ചു. വീഴ്ച കണ്ടെത്തിയാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ആരോപണ വിധേയനായ പീച്ചി എസ്.ഐയെ കേസിന് ആസ്പദമായ സംഭവം നടന്ന് ദിവസങ്ങള്‍ക്കകം ട്രാഫിക് വിഭാഗത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. പണം തട്ടിയെടുത്ത കേസിലെ …

പീച്ചി ലാലീസ് ഗ്രൂപ്പ് ഉടമയില്‍ നിന്ന് 5 ലക്ഷം അപഹരിച്ച കേസ്; പോലീസിന് വീഴ്ച പറ്റിയോ എന്നും പരിശോധന Read More »

അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ
ഒരു മാസത്തിനകം നടപടി വേണമെന്ന് ഹൈക്കോടതി

എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ദേശീയ, സംസ്ഥാന പാതകളിലൂടെ 10,12,16 ചക്രമുള്ള ടോറസ് വാഹനങ്ങള്‍ക്ക് താങ്ങാവുന്ന ഭാരശേഷിയെക്കാള്‍ ഇരട്ടിയിലധികം (കല്ല്) പാറ ഉല്‍പ്പന്നങ്ങള്‍ വാഹനത്തില്‍ കയറ്റി സഞ്ചരിക്കുന്നത് അപകടത്തിന് കാരണമാകുന്നതായി…….. READ MORE…. ഒരു വാഹന ഉടമയില്‍ നിന്ന് 5000 രൂപ മുതല്‍ 7000 രൂപ വരെ പ്രതിമാസം പിരിച്ചെടുക്കാന്‍ വലിയ നിയമവിരുദ്ധസംഘം പ്രവര്‍ത്തിച്ച് വരുന്നു……. READ MORE തൃശൂര്‍: താങ്ങാവുന്നതിലധികം പാറ ഉല്‍പ്പന്നങ്ങള്‍ കയറ്റി സര്‍വീസ് നടത്തുന്ന ടോറസ് വാഹനങ്ങള്‍ക്കെതിരെ  കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. …

അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ
ഒരു മാസത്തിനകം നടപടി വേണമെന്ന് ഹൈക്കോടതി
Read More »

നടുറോഡിൽ സ്റ്റേജ് നിർമ്മിച്ച് തൃശ്ശൂരിൽ ‘സാംസ്കാരികോത്സവം’; വലഞ്ഞ് പൊതുജനം

ത്യശൂർ: നഗരത്തിലെ സ്വരാജ് റൗണ്ടിനു സമീപം തിരക്കേറിയ റോഡ് കെട്ടിയടച്ച് റോഡിന് നടുവിൽ സ്റ്റേജ് നിർമ്മിച്ച് ജില്ലാ ഭരണകൂടവും ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും കോർപ്പറേഷനും സംയുക്തമായി നടത്തുന്ന ‘സാംസ്കാരികോത്സവം’ എന്ന പരിപാടിക്കെതിരെ ജനരോക്ഷം ഇരമ്പുന്നു. വടക്കേ ബസ് സ്റ്റാൻഡിൽ നിന്നും പാലസ് റോഡിലേക്കും സ്വരാജ് റൗണ്ടിൽ നിന്ന് വടക്കേ സ്റ്റാൻഡിലേക്കും വാഹനങ്ങളിൽ പോകുന്ന നൂറുകണക്കിന് ആളുകളാണ് വഴി കെട്ടിയടച്ചതിനാൽ വലഞ്ഞത്. വടക്കേ സ്റ്റാൻഡിനടുത്തുള്ള പെട്രോൾ പമ്പിന് സമീപമാണ് നടുറോഡിൽ സ്റ്റേജ് നിർമ്മിച്ചിട്ടുള്ളത്. നിരവധി പൊതുപ്രവർത്തകർ …

നടുറോഡിൽ സ്റ്റേജ് നിർമ്മിച്ച് തൃശ്ശൂരിൽ ‘സാംസ്കാരികോത്സവം’; വലഞ്ഞ് പൊതുജനം Read More »

Watch Video പാലിയേക്കര ടോൾ ബൂത്ത് അടച്ച് പൂട്ടുന്നത് പരിശോധിക്കും: നിതിൻ ഗഡ്കരി

WATCH VIDEO here 2012 ഫെബ്രുവരി  9 ന് ടോൾ പിരിക്കാൻ തുടങ്ങിയ പാലിയേക്കരയിൽ 2020 മെയ് വരെ 800. 31 കോടി രൂപ പിരിച്ചു കഴിഞ്ഞു. 721.21 കോടിയാണ് ഇവിടെ ബന്ധപ്പെട്ട ദേശീയപാത നിർമ്മിക്കാൻ ചിലവായിട്ടുള്ളത് കരാർ പ്രകാരം പാലിയേക്കരയിൽ ടോൾ പിരിക്കാൻ 2028 വരെ സാധിക്കും കൊച്ചി: തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയോ, പാലക്കാട് വടക്കൻഞ്ചേരിയടുത്തുള്ള പന്നിയേക്കര ടോൾ പ്ലാസയോ അടച്ചു പൂട്ടുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിൽ ആണെന്ന് വകുപ്പ് മന്ത്രി …

Watch Video പാലിയേക്കര ടോൾ ബൂത്ത് അടച്ച് പൂട്ടുന്നത് പരിശോധിക്കും: നിതിൻ ഗഡ്കരി Read More »

‘ശ്രീജിത്ത് രവിക്കെതിരെ  2016-ലെ നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ എടുത്ത കേസ് പിന്‍വലിച്ചത് ബൈപോളാര്‍ ഡിസോര്‍ഡർ ഉണ്ടെന്ന് അറിഞ്ഞതിനാൽ’ 

മരുന്ന് കൃത്യമായി കഴിക്കുന്നത് ഉറപ്പുവരുത്താന്‍ ശ്രീജിത്ത് രവിയുടെ കൂടെ ഒരാളെ നിര്‍ത്തണമെന്ന് ആറ് വര്‍ഷം മുന്‍പ് തന്നെ കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഒറ്റക്ക് പുറത്ത് വിടുന്നതില്‍ നിയന്ത്രണം വേണമെന്നും പറഞ്ഞിരുന്നു തൃശൂര്‍: മുന്‍പും നടന്‍ ശ്രീജിത്ത് രവിക്കെതിരെ നഗ്നതാ പ്രദര്‍ശനത്തിന്റെ പേരില്‍ കേസെടുത്തിരുന്നു. 2016-ല്‍ ഒറ്റപ്പാലം പത്തിരിപ്പാലയിലായിരുന്നു സംഭവം നടന്നത്. നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് 14 വിദ്യാര്‍ത്ഥികളായിരുന്നു അന്ന് പരാതി നല്‍കിയിരുന്നത്.  കുട്ടികൾ ഒറ്റപ്പാലം കോടതിയില്‍ 164 പ്രകാരം മൊഴിയും നല്‍കിയിരുന്നു. പിന്നീട് …

‘ശ്രീജിത്ത് രവിക്കെതിരെ  2016-ലെ നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ എടുത്ത കേസ് പിന്‍വലിച്ചത് ബൈപോളാര്‍ ഡിസോര്‍ഡർ ഉണ്ടെന്ന് അറിഞ്ഞതിനാൽ’  Read More »