ചാലക്കുടി ബാങ്ക് കവര്‍ച്ച:ബാങ്ക് കൊള്ളക്കാരന്‍ അറസ്റ്റില്‍
തൃശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസിലെ പ്രതി പോലീസ് വലയിലായി. ചാലക്കുടി പോട്ട ആശാരിപ്പാറ സ്വദേശി റിജോ ആന്റണിയാണ് പോലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് കവര്‍ച്ച ചെയ്്ത 10 ലക്ഷം കണ്ടെത്തി.. ബാങ്കില്‍ നിന്ന് 15 ലക്ഷമാണ് കവര്‍ന്നത്. സ്വന്തം സ്‌കൂട്ടറില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്ക് ശേഷം അങ്കമാലി ഭാഗത്തേക്ക് പോയ പ്രതി ഇടയ്ക്കുവെച്ച് ഷര്‍ട്ട് മാറിയിരുന്നു. പിന്നീട് ടീ ഷര്‍ട്ട് ധരിച്ചതായും പോലീസ് പറഞ്ഞു. കടബാധ്യതയാണ് കവര്‍ച്ച …
ചാലക്കുടി ബാങ്ക് കവര്‍ച്ച:ബാങ്ക് കൊള്ളക്കാരന്‍ അറസ്റ്റില്‍ Read More »