പി.സി.ജോര്‍ജിനെ വേട്ടയാടേണ്ടെന്നും, ചെറുക്കുമെന്നും കെ.സുരേന്ദ്രന്‍
#WatchNKVideo below തൃശൂര്‍: മതവിദ്വേഷപ്രസംഗം നടത്തിയ ഡോ.ഫസല്‍ ഗഫൂരിനെപ്പോലെയുള്ളവരെ അറസ്റ്റ് ചെയ്തിട്ടു പി.സി.ജോര്‍ജിനെ വേട്ടയാടിയാല്‍ മതിയെന്ന്് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീ ശങ്കര ഓഡിറ്റോറിയത്തില്‍ നടന്ന ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ ബന്ധം വിട്ട്് ബി.ജെ.പിയിലേക്കെത്തിയവര്‍ക്ക്് കെ.സുരേന്ദ്രന്‍ മെമ്പര്‍ഷിപ്പ് നല്‍കി.ഹിന്ദുക്കളെ ഭിന്നിപ്പിച്ച് 2045 ഓടുകൂടി ഇന്ത്യയില്‍ അധികാരത്തിലെത്തുമെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വേദിയില്‍ പ്രസംഗിച്ച ഫസല്‍ ഗഫൂരിനെതിരേ ചെറുവിരലനക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് …
പി.സി.ജോര്‍ജിനെ വേട്ടയാടേണ്ടെന്നും, ചെറുക്കുമെന്നും കെ.സുരേന്ദ്രന്‍ Read More »