Newsskerala

ഹോക്കിയിൽ ചരിത്ര വെങ്കലം !

ടോക്കിയോ: നാലു പതിറ്റാണ്ടുകൾക്ക് ശേഷം ഒളിമ്പിക് ഹോക്കിയിൽ മെഡൽ നേടിയ ഇന്ത്യ. ഇന്ന് രാവിലെ നടന്ന വെങ്കല മെഡൽ മത്സരത്തിൽ അഞ്ചിനെതിരെ നാല് ഗോളുകൾക്ക് ജർമനിയെ അട്ടിമറിച്ചാണ് ഇന്ത്യ ടോക്കിയോയിൽ ചരിത്രം രചിച്ചത്.

മലയാളിയായ ഗോൾകീപ്പർ പി. ആർ. ശ്രീജേഷിന്റെ അത്യുജ്വല പ്രകടനത്തിന്റെ ചുവടുപിടിച്ചായിരുന്നു ഇന്ത്യയുടെ വിജയം. രണ്ടാം ക്വാർട്ടറിൽ 3 -1 ന് പിന്നിട്ട് നിന്ന ശേഷം അവിസ്മരണീയമായ തിരിച്ചുവരവിന് ലൂടെയാണ് ഇന്ത്യ ജർമനിയെ തറപറ്റിച്ചത്.

Photo Credit: Twitter

Leave a Comment

Your email address will not be published. Required fields are marked *