Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

യുഎഇ റസിഡൻറ് വിസ കാലാവധി കഴിഞ്ഞവർക്ക് ആശ്വാസ വാർത്ത

കൊച്ചി: കോവിഡ് സാഹചര്യം മൂലമുള്ള നിയന്ത്രണങ്ങളും യാത്രാവിലക്കും കാരണം ദുബായ് റസിഡൻറ് വിസ കാലാവധി കഴിഞ്ഞവർക്ക് നവംബർ 9 വരെ വിസ കാലാവധി നീട്ടി. നിലവിൽ ദുബായിലേക്കുള്ള  യാത്രാ നിബന്ധനകളനുസരിച്ച്  ഐ.സി.എ / ജി.ഡി.ആർ.എഫ്എ. അനുമതി ഓൺലൈനായി വാങ്ങി ദുബായിലേക്ക് റസിഡന്റ് വിസ കാലാവധി കഴിഞ്ഞവർക്ക് യാത്ര ചെയ്യാം.

വിസിറ്റ് വിസകാർക്ക് ഇതുവരെ യാത്ര അനുമതി യു.എ.ഇ സർക്കാർ നൽകിയിട്ടില്ല. 

Photo Credit: You Tube

Leave a Comment

Your email address will not be published. Required fields are marked *