മഹാരാഷ്ട്രയിൽ ആൻറി ക്ലൈമാക്സ്: അവസാന ട്വിസ്റ്റ് ഉദ്ധവ് താക്കറെ തുടച്ചുനീക്കാൻ …
ട്വിസ്റ്റിലൂടെ ബിജെപി ലക്ഷ്യം വയ്ക്കുന്നത് ശിവസേനയുടെ ഉദ്ധവ് കാക്കറേ വിഭാഗത്തിന്റെ തകർച്ച… കൊച്ചി: രണ്ടാഴ്ചയായി നീണ്ടുനിന്ന അനിശ്ചിതത്വം കഴിഞ്ഞ് ഇന്നലെ ശിവസേനനേതാവ് ഉദ്ധവ് താക്കറയുടെ രാജിക്ക് ശേഷം ഇന്ന് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിന്റെ നേതൃത്വത്തിൽ വിമത ശിവസേന അംഗങ്ങളുടെ പിന്തുണയോടെ പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തുമെന്നു കരുതിയെങ്കിലും സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് ഫഡ്നാവിസും – വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേയും നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത് രണ്ടാഴ്ച നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിൻറെ അവസാന ട്വിസ്റ്റ. ഫഡ്നാവിസിന് …
മഹാരാഷ്ട്രയിൽ ആൻറി ക്ലൈമാക്സ്: അവസാന ട്വിസ്റ്റ് ഉദ്ധവ് താക്കറെ തുടച്ചുനീക്കാൻ … Read More »