വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം
തൃശൂര്‍: ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്ന കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിനെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷസമരം തുടങ്ങുന്നു.വെടിക്കെട്ടു നിയന്ത്രണം തൃശൂര്‍ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് എല്‍.ഡി.എഫ് നേതൃത്വം ചൂണ്ടിക്കാട്ടി.തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് വൈകിട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. നടുവിലാലില്‍ ജങ്ഷനില്‍ പ്രതിഷേധ പരിപാടി സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സി.പി.എം. ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ്, …
വെടിക്കെട്ടിന് നിയന്ത്രണം; തൃശൂരില്‍ എല്‍.ഡി.എഫിന്റെ പ്രക്ഷോഭം Read More »