Newsskerala

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: കേരളത്തിന്റെ  മുഖ്യമന്ത്രി പ്രഖ്യാപനം വ്യാഴാഴ്ചയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണ്ടതിന്റെ  നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *