Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഭര്‍ത്താവിന്റെ പീഡനം: ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കി

ഇരിങ്ങാലക്കുട: ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിങ്ങാലക്കുട സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. ഭര്‍ത്താവ് നൗഫലിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ ഉപദ്രവം കാരണമെന്ന് കാണിച്ച് ഫസീല ഉമ്മയ്ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഗര്‍ഭിണിയാണ് ഫസീല.

Leave a Comment

Your email address will not be published. Required fields are marked *