Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

കേരളത്തിലും ജാഗ്രതാ നിര്‍ദേശം ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണം; 9 മരണം

ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം വൈകീട്ട് 6.55ന് നടന്ന ഉഗ്രസ്‌ഫോടനത്തില്‍ 9 മരണം. ഐഇഡി സ്‌ഫോടനമെന്നാണ് സൂചന. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. 6 പേരുടെ നില ഗുരുതരമാണ്. ലാല്‍കിലാ മെട്രോ സ്‌റ്റേഷന് സമീപമാണ് കാര്‍ പൊട്ടിത്തെറിച്ചത്. മെല്ലെ വന്ന കാര്‍ ട്രാഫിക് സിഗ്നലിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു കിലോ മീറ്റര്‍ വരെ സ്്‌ഫോടനത്തിന്റെ ആഘാതമുണ്ടായിരുന്നു. ഒരാള്‍ കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ടുണ്ട്. രാജ്യത്താകമാനം ജാഗ്രതാനിര്‍ദേശമുണ്ട്. 

Leave a Comment

Your email address will not be published. Required fields are marked *