Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ താമര വിരിയും

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വേദികളുടെ പേരില്‍ നിന്ന് താമരയെ മാറ്റിയ തീരുമാനം പിന്‍വലിച്ചു. 15-ാം വേദിയുടെ പേര് താമര എന്നാക്കി. ഡാലിയ എന്നായിരുന്നു മുന്നത്തെ പേര് ഡാലിയ എന്നായിരുന്നു. ഹോളി ഫാമിലി ഗേൾസ് എച്ച് എസാണ് വേദി. വിവാദങ്ങൾ ഒഴിവാക്കാനായിരുന്നു ഈ തിരുമാനമെന്ന് മന്ത്രി പറഞ്ഞു. . 25 വേദികള്‍ക്കും പൂക്കളുടെ പേരാണ് ഇട്ടിരുന്നത്. വേദികളുടെ പേരില്‍ നിന്ന് താമരയെ മാറ്റിയത് വിവാദമായിരുന്നു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *