Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂര്‍ കോര്‍പറേഷനിലും കുറവ് പോളിംഗ്

തൃശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷനിലും പോളിംഗ് ശതമാനം കുറഞ്ഞു. 62.24 ശതമാനമാണ് പോളിംഗ്. 2020-ല്‍ 64 ശതമാനമായിരുന്നു പോളിംഗ്. 55 അംഗ കൗണ്‍സിലില്‍ യുഡിഎഫിനും, എല്‍ഡിഎഫിനും 24 സീറ്റ് വീതമായിരുന്നു. ബിജെപിക്ക് 6 സീറ്റ് കിട്ടി. 2015-ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ പോളിംഗ് 70 ശതമാനം വരെയെത്തി. അന്ന് എല്‍ഡിഎഫിനായിരുന്നു ഭൂരിപക്ഷം. ബിജെപിക്ക് 6 സീറ്റ് കിട്ടി. ഇത്തവണ 56 സീറ്റിലേക്കാണ് മത്സരം നടന്നത്

Leave a Comment

Your email address will not be published. Required fields are marked *