Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

രാഹുൽ മാങ്കൂട്ടത്തിൽ ഇനി അഴിയെണ്ണും

പാലക്കാട് : മൂന്നാം പീഡന പരാതിയിൽ  രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലക്കാട് നിന്ന് തിരുവനന്തപുരം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തത് പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന്. ചുമത്തിയത് ഐപിസി 376 ബലാത്സംഗം, 506 ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ. മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ.






Leave a Comment

Your email address will not be published. Required fields are marked *