തൃശൂർ: തൃശൂർ നിയോജകമണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി ശ്രീശൻ അടിയാട്ടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ തൃശൂർ ടൗൺ ഹാളിൽ വച്ച് നടന്നു. വിശ്വഹിന്ദു പരിഷത്ത് മുൻ ദേശീയ വൈസ് പ്രസിഡന്റ് പ്രൊഫ. പുത്തേഴത്ത് രാമചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ആദിത്യ സ്വരൂപാനന്ദപുരി അധ്യക്ഷത വഹിച്ചു. ബിനു (ബി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ്) ബൈജു (എൽ.ജെ.പി. ജില്ലാ സെക്രട്ടറി) അഡ്വ. ശ്രീരജ ശ്രീമോൾ
രക്ത വല്ലിയമ്മ, ദീപ ബാബു, കുട്ടൻ കല്ലാറ്റ് , ആർട്ടിസ്റ്റ് രമേഷ്കെ . നന്ദൻ, കെ. രാജശേഖരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു..
ശ്രീശൻ അടിയാട്ടിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ















