Newsskerala

പോളിംഗ് ബൂത്തില്‍ സീലിംഗ് ഫാന്‍ ഇളകി വീണു

കൊടുങ്ങല്ലൂര്‍: ശ്രീനാരായണപുരത്ത് പോളിംഗ് ബൂത്തില്‍ സീലിംഗ് ഫാന്‍ ഇളകി വീണു. ആളപായമില്ല. പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 117-ാം നമ്പര്‍ ബൂത്തിലെ സീലിംഗ് ഫാനാണ് ഇളകി വീണത്.

Leave a Comment

Your email address will not be published. Required fields are marked *