Newsskerala

സി.സി മുകുന്ദൻ ബി ജെ പിയിൽ

സി.സി മുകുന്ദൻ ബി ജെ പിയിൽ
തൃശൂർ: സി പി ഐ വിട്ട നാട്ടിക എംഎൽഎ സി.സി.മുകുന്ദൻ ബി ജെ പിയിൽ . നാട്ടികയിൽ എൻ ഡി എ സ്ഥാനാർഥിയായി മുകുന്ദൻ മത്സരിക്കും’ ഇന്ന് ഉച്ചയോടെ നമോ ഭവനിലെത്തിയാണ് ബി ജെ പി അംഗത്വം സ്വീകരിച്ചത്. സി പി ഐ വിട്ട മുകുന്ദനെ കോൺഗ്രസും കൈവിട്ടിരുന്നു

Leave a Comment

Your email address will not be published. Required fields are marked *