Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മൂന്നാം ബലാല്‍സംഗക്കേസ്: രാഹുലിന് ജാമ്യമില്ല

പത്തനംതിട്ട: മൂന്നാം ബലാല്‍സംഗക്കേസില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുല്‍ ജയിലില്‍ തുടരും. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം തള്ളിയത്. വാദിയെയും, സാക്ഷിയെയും സ്വാധീനിക്കാന്‍ സാധ്യതയെന്ന കാരണത്താലാണ് കോടതി ജാമ്യം നിഷേധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *