തൃശൂര്‍: രണ്ട് വര്‍ഷമായി തൃശൂര്‍ പൂരം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നതായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അറിയില്ല.
എവിടെയോ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്. പൂരത്തിന് കുടമാറ്റം വരെ എല്ലാം ഭംഗിയായി നടന്നു. എസ്.പിയെ വരെ അനുമോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.