Newsskerala

തൃശൂര്‍ പൂരം: എ.ഡി.ജി.പി അജിത്കുമാറിനെതിരെ ഈസ്റ്റ് സ്റ്റേഷനില്‍ പരാതി

തൃശൂര്‍: എ.ഡി.ജി.പി അജിത് കുമാറിനെതിരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി.. പി.വി. അന്‍വര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ മൊഴിയായി പരിഗണിച്ച് പൂരം കലക്കിയെന്ന ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതി അഭിഭാഷകന്‍ വി.ആര്‍. അനൂപ് പരാതി നല്‍കിയത്.
അജിത് കുമാറിനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു

Leave a Comment

Your email address will not be published. Required fields are marked *