Newsskerala

ചാലക്കുടിയില്‍ വോട്ടിംഗ് വൈകി

ചാലക്കുടി: ചാലക്കുടി നിയോജകമണ്ഡലത്തില്‍ നാല് ബൂത്തുകളില്‍ പോളിംഗ് തടസ്സപ്പെട്ടു. വോട്ടിംഗ് മെഷീന്‍ തകരാറുമൂലമാണ് ഒരു മണിക്കൂറോളം പോളിംഗ് വൈകിയത്.

Leave a Comment

Your email address will not be published. Required fields are marked *