ശ്രീനഗര്‍: ഉറി മേഖലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. ഇവര്‍ ശ്രീനഗറിലേക്ക് കാറില്‍ രക്ഷപ്പെടുന്നതിനിടയിലാണ് കാറില്‍ ഷെല്‍ പതിച്ചത്. ഷെല്ലിന്റെ ചീളുകള്‍ കഴുത്തില്‍ തുളച്ചുകയറിയാണ് നര്‍ഗീസ് (45 ) മരിച്ചു. കാറിലുണ്ടായ കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു. രാവിലെ ജമ്മുവിലെ പഞ്ച്ഗുളയിലും സൈറണ്‍ മുഴങ്ങിയിട്ടുണ്ട്.
ഉറിയിലെ ഷെല്ലാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു
