Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തദബ്ബുര്‍; യൂത്ത് ലീഗ് റമദാൻ വിചാരവും ഇഫ്താറും നടത്തി 

തൃശൂർ: മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മറ്റി റമദാൻ വിചാരവും – തദബ്ബുര്‍ ഇഫ്താറും സംഘടിപ്പിച്ചു. ഖുര്‍ആനിനു മുന്നില്‍ ഹൃദയം തുറക്കലാണ് തദബ്ബുര്‍. മുസ്‌ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ എം ഗഫൂർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, ട്രഷറർ കെ കെ സക്കരിയ്യ, ജില്ലാ ഭാരവാഹികളായ എ വി അലി, അസീസ് മന്നലാംകുന്ന്, ടി എ ഫഹദ്, സാബിർ കടങ്ങോട്, കെ എച്ച് ജലീൽ, പി ജെ ജെഫീക്ക്, ഷെബീർ പാറമ്മൽ, ഷജീർ പുന്ന, ആർ വി ബക്കർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *