തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്നുവരുന്ന എന്റെ കേരളം മെഗാ എക്സിബിഷന് 16 ചൊവ്വാഴ്ച വരെ നീട്ടി. സമാപന സമ്മേളനം വൈകീട്ട് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. റവന്യൂമന്ത്രി കെ.രാജന് അധ്യക്ഷത വഹിക്കും.ഇരുന്നൂറോളം സ്റ്റാളുകളുള്ള എന്റെ മെഗാ പ്രദര്‍ശന വിപണന മേള കാണാന്‍ രാവിലെ മുതല്‍ വന്‍ജനത്തിരക്കാണ്.