തൃശൂര്‍: വിഖ്യതമായ തൃശൂര്‍ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാല്‍ പന്തലിന് കാല്‍നാട്ടി. സ്വരാജ് റൗണ്ടില്‍ രാവിലെ പത്ത് മണിയോടെ മേക്കാവ് മേല്‍ശാന്തി കാരയ്ക്കാട് രാമന് നമ്പൂതിരി ഭൂമിപൂജ നടത്തി. ദേവസ്വം ഭാരവാഹികളും, തട്ടകത്തുകാരും ചടങ്ങില്‍ സംബന്ധിച്ചു. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം. 13ന് പൂരം കൊടിയേറും.
തിരുവമ്പാടി വിഭാഗത്തിന്റെ നായ്ക്കനാല്‍, നടുവിലാല്‍ പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മം നാളെ നടക്കും.
https://youtu.be/8_aZCLH3Stc?si=PdtibD3ZyLZCfG14