Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശൂർ കെ.എസ്.യു മാർച്ചിൽ സംഘർഷം

തൃശൂർ: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലസ് റോഡിലെ ഡി.ഇ.ഒ ഓഫീസിലേക്ക് കെ.എസ്.യുവിൻ്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പോലീസ് ബാരിക്കേഡ് തള്ളിമാറ്റി ഓഫീസ് കോമ്പൗണ്ടിലേക്ക് കയറി. പേലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.

Leave a Comment

Your email address will not be published. Required fields are marked *