Newsskerala

കുന്നംകുളം ക്ഷേത്രത്തില്‍ മോഷണം, പഞ്ചലോഹവിഗ്രഹം കവര്‍ന്നു

കുന്നംകുളം: മാക്കാലിക്കാവ് ഭദ്രകാളി ക്ഷേത്രത്തില്‍ കവര്‍ച്ച. പ്രതിഷ്ഠയായ 15 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷണം പോയി. സിസി ടിവി ക്യാമറ കള്ളന്‍ പട്ടുതുണികൊണ്ട് മറച്ചുകൊണ്ടാണ് മോഷണം നടത്തിയത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കയ്പമംഗലം ചളിങ്ങാട് ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *