Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഓസ്‌കാര്‍ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ ജി.എസ്.ടി റെയ്ഡ്

തൃശൂര്‍:  ജില്ലയിലെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഓസ്‌കാറിന്റെ കീഴിലുളള എട്ട് സ്ഥാപനങ്ങളില്‍ ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി. , പുഴയ്ക്കലിലുള്ള ഓഫീസ്, വെഡ്ഡിങ്ങ് വില്ലേജ്, ബിനി ഹെറിറ്റേജ് തുടങ്ങിയ എട്ടിടങ്ങളിലും ഒരേ സമയമാണ് പരിശോധന നടത്തുുന്നത്.
ടാക്‌സ് വെട്ടിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് പരിശോധന. സ്ഥാപന ഉടമയുടെ വീടുകളിലടക്കം പരിശോധന നടത്തുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *