Newsskerala

ശ്രീഅയ്യപ്പനെ അധിക്ഷേപിച്ചു ; സണ്ണി എം. കപിക്കാടിനെതിരെ പോലീസില്‍ പരാതി

പത്തനംതിട്ട: ശ്രീഅയ്യപ്പനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് സണ്ണി എം. കപിക്കാടിനെതിരെ പോലീസില്‍ പരാതി നല്‍കി. തിരുവാഭരണ പാത സംരക്ഷണ സമിതിയാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

മലയാളം സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സണ്ണി കപിക്കാടിന്റെ  പരാമര്‍ശങ്ങളാണ് പരാതിക്ക് ആധാരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം പരാമര്‍ശത്തില്‍ സണ്ണി കപിക്കാട്  മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *