Newsskerala

അബ്കാരി ‘കേസ് : ആൻ്റോ അഗസ്റ്റിന് ജാമ്യം


കൊ​ച്ചി: വീ​ട്ടി​ൽ നി​ന്ന് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ന് ഉ​പാ​ധി​ക​ളോ​ടെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ധി​ച്ചു. ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ന്‍റെ ബെ​ഞ്ചാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മാ​ന​ന്ത​വാ​ടി ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന ആ​ന്‍റോ അ​ഗ​സ്റ്റി​ന് കോ​ട​തി ഉ​ത്ത​ര​വ് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ജ​യി​ലി​ൽ നി​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങാ​നാ​വും.

Leave a Comment

Your email address will not be published. Required fields are marked *