തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും. ശശിധരന്‍ കര്‍ത്തയുടെ ഡയറിയുടെ പേജ് പുറത്ത് വിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. രേഖയില്‍ പ്രധാന ഇടത് വലത് നേതാക്കളുടെ പേരുകളും ഉണ്ട്. എസ് എഫ്‌ഐഒ കോടതിയില്‍ ഹാജരാക്കിയ ഡയറിയിലാണ് പ്രമുഖരുടെ പേരുള്ളത്. കര്‍ത്തായുടെ ഡയറിയാണിത്. മന്ത്രി കെ.മുരളീധരന്‍, എം.പി ബെന്നി ബെഹന്നാന്‍, പാണക്കാട് സാദിഖലി തങ്ങള്‍,ജി.സുധാകരന്‍, അന്‍വര്‍ സാദത്ത്്, പി.രാജീവ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.ബി.ഗണേശ് കുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, എളമരം കരീം, ഹൈബി ഈഡന്‍, പ്രതിപക്ഷ നേതാവ് പിണായി വിജയന്‍ എന്നിവരുടെ പേരും ഡയറിയില്‍ ഉണ്ട്. ഉമ്മന്‍ചാണ്ടി, വി.എസ്.അച്യുതാനന്ദന്‍, കെ.ആര്‍.ഗൗരിയമ്മ എന്നിവരുടെ പേരുകളും ഡയറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി.ഡി. സതീശന്റെ പേരും












