നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോംഗ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. 6.53 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി നേടിയത്. അവസാന ശ്രമം വരെ മുന്നിലായിരുന്ന ആന്‍സിക്ക് ചെറിയ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. തൃശൂര്‍ നാട്ടിക സ്വദേശിനിയാണ് ആന്‍സി
ഏഷ്യന്‍ ഗെയിംസ് ലോംഗ്ജംപ്: ആന്‍സി സോജന് വെള്ളി















