തൃശൂർ അരിമ്പൂർ: പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസുകാരൻ മരിച്ചു. വെളുത്തൂർ സ്റ്റാർ റോഡിൽ കണ്ണനായ്ക്കൽ അരനാട്ടുകര ജിത്തു, ഗ്രീഷ്മ ദമ്പത്തികളുടെ മകൻ ഇവാൻ ജിത്തു (3) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് ഇവാനെ മൂന്ന് സ്വകാര്യ ആശുപത്രികളിൽ മാറിമാറി പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂമോണിയ ബാധിച്ച് 3 വയസുകാരൻ മരിച്ചു







