കൊച്ചി: കൈവെട്ട് കേസിന്റെ രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കോവിഡ് സാഹചര്യത്തില്‍ ഇന്ന് തുടങ്ങുന്ന വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 2010-ലാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈവെട്ടി മാറ്റിയത്.
Photo Credit : Face Book