Newsskerala

ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി; എന്‍ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. എന്‍ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയര്‍മാനാകും. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഷര്‍മിള മേരി ജോസഫിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരം ചുമതല. കെആര്‍ ജ്യോതിലാലിനെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയപ്പോള്‍ മിന്‍ഹാജ് ആലം ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും.

Leave a Comment

Your email address will not be published. Required fields are marked *