തൃശൂർ: യോഗയുടെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജലശയന യോഗയുമായി അനന്തനാരായണൻ .ജലശയന യോഗാഭ്യാസ പ്രകടനം ഇത്തവണ കാഴ്ച വെച്ചത് തൃശ്ശൂർ ബ്രഹ്മസം മഠം ക്ഷേത്രക്കുളത്തിലാണ്. . യോഗ ഏതെങ്കിലും മതസ്ഥരുടെ മാത്രമല്ല അത് ഭാരതീയരുടെയാണ്. ജാതിമത ഭേദമന്യേ എല്ലാവരും യോഗ അഭ്യസിക്കണമെന്നും അതിലൂടെ ആരോഗ്യം നിലനിർത്തണമെന്നും പി.എസ് അനന്തനാരായണൻ പറയുന്നു
യോഗയുടെ പ്രാധാന്യവും അനിവാര്യതയും തൻറെ അഭ്യാസപ്രകടനങ്ങളിലൂടെ പുതുതലമുറയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ഈ യോഗാചാര്യൻ
ജലശയന യോഗയുമായി അനന്തനാരായണൻ
