പോലീസിന് വീഴ്ച പറ്റി, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വി.എസ്.സുനില്‍കുമാര്‍
തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ഗൂഢാലോചന തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നെന്ന്് സി.പി.ഐ നേതാവും, മുന്‍ കൃഷിമന്ത്രിയുമായ വി.എസ്.സുനില്‍കുമാര്‍ തുറന്നടിച്ചു. പൂരം അലങ്കോലപ്പെട്ടത്്് യാദൃച്ഛികമല്ല. ഇതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു പോലീസിന് വീഴ്ച പറ്റി. അന്വേഷണറിപ്പോര്ട്ട്്് പുറത്തുവിടണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും.എ.ഡി.ജി.പി എം.ആര്.അജിത്കുമാറിന് ഇതില്‍ പങ്കുണ്ടോയെന്നതിന് തന്റെ പക്കല്‍ തെളിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നടത്തിയ വെളിപ്പെടുത്തലുകളുടെ …
പോലീസിന് വീഴ്ച പറ്റി, അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വി.എസ്.സുനില്‍കുമാര്‍ Read More »