സമസ്ത കണ്ണുരുട്ടി; ജെന്റർ ന്യൂട്രാലിറ്റിയിൽ സർക്കാർ പിന്നോട്ട്
കൊച്ചി: ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ജനറൽ ന്യൂട്രൽ സ്കൂൾ യൂണിഫോം ആശയത്തിൽ നിന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ കരട് രൂപരേഖയിൽ നിന്നും ഇടത് സർക്കാർ പിന്നോട്ട് . ഒരു വസ്ത്രവും ആരിലും അടിച്ചേൽപ്പിക്കില്ല എന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരേ യൂണിഫോം ധരിക്കണം എന്ന കാര്യത്തിൽ അതത് സ്കൂളുകൾക്ക് പി.ടി.എയുടെയും വിദ്യാർത്ഥി പ്രതിനിധികളുടെയും അഭിപ്രായപ്രകാരം തീരുമാനമെടുക്കാം എന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട് ബാലുശ്ശേരിയിലെ സർക്കാർ വിദ്യാലയത്തിൽ …
സമസ്ത കണ്ണുരുട്ടി; ജെന്റർ ന്യൂട്രാലിറ്റിയിൽ സർക്കാർ പിന്നോട്ട് Read More »