വിവിധ വിഭാഗങ്ങളിൽ 50% വരെ വിലക്കുറവ്; ദീപാവലി സെലിബ്രേഷന്‍ സെയിലുമായി ലുലു
കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അവിശ്വസനീയമായ വിലക്കുറവുമായി ലുലു സെലിബ്രേഷന്‍ സെയില്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ദീപാവലി ഓഫറുകളും ഡിസ്‌കൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ മുതല്‍ നവംബര്‍ 10 വരെ തുടരും. ഈ ഓഫറുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ്, ലുലു വൈ മാള്‍, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. Photo Credit: Face Book