ബാറിലെ ആക്രമണം, പ്രതികൾ പിടിയിൽ
തൃശൂർ : ബാറിൻെറ പാർക്കിങ്ങ് പരിസരത്ത് വച്ച് അഖിൽ കൃഷ്ണനെ ആക്രമിച്ച കേസിൽ കോടന്നൂർ പള്ളിപ്പുറം പാടൂരാൻ വീട്ടിൽ ആദർശനെ പോലീസ് പിടികൂടി. അഖിൽ കൃഷ്ണൻ സഞ്ചരിച്ച ഓട്ടോറിക്ഷ ദേഹത്ത് തട്ടിയതിലുള്ള വിരോധത്തിൽ തടഞ്ഞ് നിർത്തി ബൈക്കിൻെറ കീ ഉപയോഗിച്ച് വായിലും മൂക്കിലും ഇടിച്ച് കൈ കൊണ്ട് മുഖത്തു തലയിലും ഇടിച്ചും ഓട്ടോയിൽ കയറിയ അഖിൽ കൃഷ്ണനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വീണ്ടും ഉപദ്രവിച്ചു. റൂറൽ പോലിസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിയ്യൂർ മാറ്റാംപുറത്തുള്ള …