ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട ഗവര്‍ണറുടെ നടപടി
സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജിയുമായി കേരളം കൊച്ചി: ഗവര്‍ണര്‍ ഒപ്പിടുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി നല്കി. പത്ത് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്്്ട്രപതിക്ക് വിട്ടത്. സുപ്രീംകോടതിയുടെ അനുമതി പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്ത പുതിയ ഹര്‍ജി സമര്‍പ്പിച്ചത്. ഭരണഘടന അനുച്ഛേദം 200 പ്രകാരം ബില്ലില്‍ ഒപ്പിടുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന്് ഹര്‍ജിയില്‍ കേരളം ആവശ്യപ്പെട്ടു. എത്രയും വേഗം എന്നതിന് സമയപരിധി വേണം. ബില്ലില്‍ ഒപ്പിടുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം നല്‍കണം. പൊതുജനാരോഗ്യനിയമം, സര്‍വകലാശാല ഭേദഗതി
ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട ഗവര്‍ണറുടെ നടപടി Read More »

















