Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Slider

പരാതികളുടെ പ്രളയമുണ്ടായിട്ടും നാടോടിനൃത്തത്തിനും വിധികര്‍ത്താക്കളെ മാറ്റിയില്ല, പ്രതിഷേധം തണുപ്പിക്കാന്‍ഹോളിഫാമിലി സ്‌കൂളില്‍ വീണ്ടും പോലീസെത്തി

തൃശൂര്‍:  ആരോപണ വിധേയരായ സംഘനൃത്തത്തിന്റെ വിധികര്‍ത്താക്കളെ വീണ്ടും നാടോടി നൃത്തത്തിനും നിയോഗിച്ചതായി പരാതി. ഇന്നലെ അരങ്ങേറിയ സംഘനൃത്തത്തിന് ഒന്നാം സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് ജഡ്ജസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളും, അധ്യാപകരും  സംഘനൃത്തത്തിലെ വിധികര്‍ത്താവിനെതിരെ ഇന്നലെ പരസ്യമായി പ്രതികരിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.സംഘനൃത്തിനുണ്ടായിരുന്ന മൂന്ന് വിധികര്‍ത്താക്കളില്‍ രണ്ടു പേരാണ് ഇന്ന് ഹൈസ്്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തിനും മാര്‍ക്കിടാന്‍ എത്തിയത്. ഇത് രക്ഷിതാക്കളും അധ്യാപകരും ചോദ്യം ചെയ്തു. വിധികര്‍ത്താക്കളെ രക്ഷിതാക്കളും അധ്യാപകരും വളഞ്ഞതോടെ കലോത്സവവേദി ബഹളമയമായി. സംഘനൃത്ത മത്സരം കഴിഞ്ഞ് …

പരാതികളുടെ പ്രളയമുണ്ടായിട്ടും നാടോടിനൃത്തത്തിനും വിധികര്‍ത്താക്കളെ മാറ്റിയില്ല, പ്രതിഷേധം തണുപ്പിക്കാന്‍ഹോളിഫാമിലി സ്‌കൂളില്‍ വീണ്ടും പോലീസെത്തി Read More »

പരിക്കിനെ കൂസാതെ നാടോടിനൃത്തം,അരങ്ങില്‍ അനാമികയുടെ ആത്മാര്‍പ്പണത്തിന് നിറഞ്ഞ കയ്യടി

തൃശൂര്‍: ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റിട്ടും അനാമികയുടെ നൃത്തച്ചുവടുകള്‍ പിഴച്ചില്ല. വേദന കടിച്ചമര്‍ത്തി അരങ്ങില്‍ നാടോടി നൃത്തം തകര്‍ത്താടിയ മണ്ണുത്തി ഡോണ്‍ ബോസ്്‌കോയിലെ അനാമിക സതീഷിന്്് അഭിനന്ദനപ്രവാഹം.ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു മണ്ണുത്തി തോട്ടപ്പടിയില്‍ വെച്ച്്് സ്‌കൂട്ടറില്‍ നിന്ന് വീണ് അനാമികയ്ക്കും അമ്മയ്ക്കും പരിക്കേറ്റത്. അനാമികയുടെ ഇരുകാലുകളിലും മുറിവുണ്ട്്. നീരുവന്ന കാലില്‍ ചിലങ്കയണിഞ്ഞതോടെ അനാമിക വേദന മറന്നു. താളം പിഴയ്ക്കാതെ അരങ്ങില്‍ അനാമിക ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തം അവിസ്മരണീയമാക്കി.സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ അനാമികയുടെ അമ്മ ആശുപത്രിയില്‍ …

പരിക്കിനെ കൂസാതെ നാടോടിനൃത്തം,അരങ്ങില്‍ അനാമികയുടെ ആത്മാര്‍പ്പണത്തിന് നിറഞ്ഞ കയ്യടി Read More »

തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവം:മൈക്ക് ഓപ്പറേറ്ററെ കാണാനില്ല, നാടോടി നൃത്തം വൈകി

മത്സര പരീക്ഷണമെന്ന് പരാതി തൃശൂര്‍: അപ്പീലുകളുടെ ആധിക്യവും, ഇന്നലെ രാത്രി പെയ്ത അപ്രതീക്ഷിത മഴയും മൂലം റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ താളം തെറ്റി. പല മത്സരങ്ങളും  മണിക്കൂറൂകളോളം വൈകി. ഇത് മത്സരാര്‍ത്ഥികളെ തളര്‍ത്തുന്നു.ഒന്നാം വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി സ്‌കൂളില്‍ മൈക്ക് ഓപ്പറേറ്റര്‍ എത്താത്തതിനാല്‍  നാടോടി നൃത്ത മത്സരം മണിക്കൂറുകളോളം വൈകി. മത്സരങ്ങള്‍ വൈകിയതിനാല്‍ ഇന്ന് രാവിലെ 6 മണിക്ക് മാത്രമാണ് മൈക്ക് ഓപ്പറേറ്റര്‍ പോയത്.മൈക്ക് ഓപ്പറേറ്ററുടെ അഭാവത്തില്‍ രാവിലെ 9 മണിക്ക് തുടങ്ങേണ്ട മത്സരം …

തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവം:മൈക്ക് ഓപ്പറേറ്ററെ കാണാനില്ല, നാടോടി നൃത്തം വൈകി Read More »

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം:അകത്ത് കലാമത്സരങ്ങളുടെ അരങ്ങേറ്റം,പുറത്ത് പാട്ടു പാടിയും പടം വരച്ചും  പ്രതിഷേധ സമരം

തൃശൂര്‍: റവന്യൂ ജില്ലാ കലോത്സവ വേദിയായ ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളില്‍പാട്ടു പാടിയും, പടം വരച്ചും കലാധ്യാപകരുടെയും കലാവിദ്യാര്‍ത്ഥികളുടെയും പ്രതിഷേധ സമരം അരങ്ങേറി. സ്‌പെഷലിസ്റ്റ് അധ്യാപക സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ കിഴക്കേ ഗേറ്റിന്റെ സമീപത്തായിരുന്നു പ്രതിഷേധ ധര്‍ണ. കലോത്സവം കാണാനെത്തിയവര്‍ക്ക് ചിത്രങ്ങള്‍ വരച്ചും പാട്ടുകള്‍ ആലപിച്ചുമുള്ള സമരം പുതുമയായി.കവിയും ചലച്ചിത്രഗാന രചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കലാ വിദ്യാര്‍ത്ഥിയായ ദയ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. സ്‌പെഷലിസ്റ്റ് അധ്യാപക സംഘടനാ ജില്ലാ പ്രസിഡണ്ട് …

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം:അകത്ത് കലാമത്സരങ്ങളുടെ അരങ്ങേറ്റം,പുറത്ത് പാട്ടു പാടിയും പടം വരച്ചും  പ്രതിഷേധ സമരം Read More »

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം:  ഭരതനാട്യം ഒന്നാം സ്ഥാനത്തെച്ചൊല്ലി സംഘര്‍ഷം, മറ്റ് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ വളഞ്ഞു

തൃശൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോളി ഫാമിലി സ്‌കൂളില്‍ സംഘര്‍ഷം. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മത്സരവേദി സംഘര്‍ഷഭരിതമായത്. മത്സര വിധിനിര്‍ണയത്തിലെ അപാകതയെച്ചൊല്ലിയായിരുന്നു ബഹളം.ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ തീര്‍ത്ഥ എന്ന വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം നല്‍കിയതിനെതിരെ മറ്റു മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. രക്ഷിതാക്കളെ പിന്തുണച്ച് അധ്യാപകരും കൂടി വിധികര്‍ത്താക്കളെ വളഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. 17 പെണ്‍കുട്ടികളാണ് ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ മത്സരിച്ചത്.സംഘാടകര്‍ ചേര്‍ന്ന് …

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം:  ഭരതനാട്യം ഒന്നാം സ്ഥാനത്തെച്ചൊല്ലി സംഘര്‍ഷം, മറ്റ് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ വളഞ്ഞു Read More »

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍

തിരുവനന്തപുരം: ആവശ്യപ്പെട്ട പണം സ്ത്രീധനമായി നല്‍കാന്‍ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയില്‍ യുവ ഡോക്ടര്‍ ആത്മഹത്യസംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. പരസ്്പര സ്‌നേഹത്തേക്കാള്‍, കരുതലിനേക്കാള്‍ പണമാണ് വലുതെന്നായിരുന്നു കാമുകനായ ഡോ.റുവൈസിന്റെ വാദം. ഡോ.റുവൈസിന്റെ വീട്ടുകാരും സ്ത്രീധനത്തുകയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.പണത്തേക്കാള്‍ വലുതെന്നും സമൂഹത്തില്‍ ഇല്ലെന്ന തിരിച്ചറിവിലുണ്ടായ കടുത്ത നിരാശയിലാണ് യുവ ഡോക്ടറായ ഷഹന ജീവനൊടുക്കിയത്. പ്രതിസന്ധികളില്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയ പിതാവ് രണ്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞതിന്റെ വേദനയും ഡോ.ഷഹനയെ തളര്‍ത്തി. ഏറെ നാള്‍ മോഹിച്ച വിവാഹത്തില്‍ നിന്ന് ഇഷ്ടകാമുകന്‍ പിന്‍മാറിയതിന്റെ വിരഹദു:ഖത്തില്‍ …

ഡോ.ഷഹനയുടെ ആത്മഹത്യ:ഡോ.റുവൈസ്്് കസ്റ്റഡിയില്‍ Read More »

നവകേരളസദസ്സ് : ലളിതകലാ അക്കാദമിയ്‌ക്കെതിരെ പരാതിയുമായി മുന്‍ജീവനക്കാരി താഹിറ

തൃശൂര്‍: ജോലിയില്‍ നിന്ന് അകാരണമായി പിരിച്ചുവിട്ടതിനെതിരെ കേരള ലളിതകലാ അക്കാദമിയിലെ ജീവനക്കാരിയായിരുന്ന എം.എ.താഹിറ നവകേരളസദസ്സില്‍ പരാതി നല്‍കി. ഈരാറ്റുപേട്ട സ്വദേശിനിയായ താഹിറ ലളിതകലാ അക്കാദമിയില്‍ അക്കൗണ്ടന്റായാണ് ജോലി ചെയ്തിരുന്നത്.അക്കാദമിയില്‍ രണ്ട് വര്‍ഷമാണ് ജോലി ചെയ്തതെന്നും പിന്നീട് അക്കാദമി ഭരണസമിതിയെ അടക്കം തെറ്റിദ്ധരിപ്പ് മാനേജര്‍ തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നാണ് താഹിറയുടെ പരാതി.അക്കാദമി ഓഫീസില്‍ വെച്ച് മാനേജറുടെ മകന്‍ തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചതായും, ഇതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കപ്പെട്ടതായും അവര്‍ പരാതിയില്‍ ചുണ്ടിക്കാട്ടിയിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്തം തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍: കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്ത നിലപാടും, നേതാക്കള്‍ക്കിടയിലെ തമ്മിലടിയും നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ചതിലും വിപരീതഫലമാണ് ഉണ്ടായത്.ഒറ്റയ്ക്ക് നിന്ന് വിജയിക്കാമെന്ന കോണ്‍ഗ്രസിന്റെ അതിരുവിട്ട ആത്മവിശ്വാസം പ്രത്യേകിച്ച് രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബി.ജെ.പിക്ക് ഗുണകരമായി. തൃശൂരില്‍ നവകേരളസദസ്സുമായി ബന്ധപ്പെട്ട് പ്രഭാതയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.മധ്യപ്രദേശില്‍ നല്ല സ്വാധീനം ഉണ്ടായിരുന്ന സമാജ്‌വാദി പാര്‍ട്ടിയെ കൂടെ കൂട്ടിയില്ല. യോജിപ്പിച്ച് നിര്‍ത്താന്‍ പറ്റിയവരെ അകറ്റി ഒറ്റയ്ക്ക്  മത്സരിക്കാനാണ് മധ്യപ്രദേശില്‍ …

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസിന്റെ തന്‍പ്രമാണിത്തം തിരിച്ചടിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More »

ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിൽ പങ്ക് ചേർന്ന് സുരേഷ് ഗോപിയും

തൃശൂര്‍: മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപി നേടിയ വന്‍ വിജയത്തില്‍ ബിജെപി ആഹ്ലാദ പ്രകടനം നടത്തി. നഗരത്തില്‍ നടന്ന ആഹ്ലാദ പ്രകടനത്തില്‍ മുന്‍ എംപി സുരേഷ് ഗോപി പങ്കെടുത്തു. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ അണിനിരന്നു. വാദ്യഘോഷങ്ങളോടെ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കോര്‍പ്പറേഷന്‍ പരിസരത്തു സമാപിച്ചു. നാട്ടുകാർക്കെല്ലാം ലഡു വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവർത്തകർ സന്തോഷം പങ്കുവെച്ചത്. തൃശ്ശൂരിലെ രാജസ്ഥാൻ സമൂഹം സുരേഷ് ഗോപിയെ തലപ്പാവണിയിച്ചു വരവേറ്റു. ഹിന്ദി ഹൃദയ …

ബിജെപിയുടെ ആഹ്ളാദ പ്രകടനത്തിൽ പങ്ക് ചേർന്ന് സുരേഷ് ഗോപിയും Read More »

യുജ് 2023

തൃശൂർ : യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് തൃശ്ശൂരിന്റെആഭിമുഖ്യത്തിൽ തൃശൂർ നെഹ്റു ബാലഭവനിൽ വെച്ച് നടന്ന യുജ് 2023 പൈതൃകം സംസ്ഥാന അദ്ധ്യക്ഷൻ ഡോക്ടർ A രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാനതലത്തിൽ നടത്തിയ യോഗാസനാ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ തൃശ്ശൂർ ടീമിനെ ആദരിക്കുകയും മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു .തുടർന്ന് യോഗാ വിദ്യാർത്ഥികളുടെ ആർട്ടിസ്റ്റിക് , റിഥമിക് ,ഫ്രീ ഫ്ളോ യോഗ ഡാൻസ് …

യുജ് 2023 Read More »

ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല

മൂന്നിടത്ത് ബി.ജെ.പി, തെലങ്കാനയില്‍ മാത്രം കോണ്‍ഗ്രസ് മുന്നില്‍ മോദി പ്രഭാവത്തില്‍ തിളക്കമറ്റ് ത്രിവര്‍ണം സെമിയിൽ ബിജെപിക്ക് ഉജ്ജ്വലജയം; ഹിന്ദി ഹൃദയ ഭൂമിയിൽ കരുത്ത് തെളിയിച്ചു തെലങ്കാനയിൽ കോൺഗ്രസിന് അട്ടിമറി ജയം ജാതി സെൻസസ് പ്രചാരണം കോൺഗ്രസിന് ഉത്തരേന്ത്യയിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചു …. കൊച്ചി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലെത്തി നില്‍ക്കേ ഹിന്ദി മേഖലയില്‍ ബി.ജെ.പിയുടെ തേരോട്ടം. മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും, രാജസ്ഥാനിലും കോണ്‍ഗ്രസിന് വന്‍തിരിച്ചടി. . മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബി.ജെ.പി വന്‍ …

ജാതി സെൻസസ് പ്രചാരണവും ജോഡോ യാത്രയും ഉത്തരേന്ത്യയിൽ ഫലിച്ചില്ല Read More »

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

തൃശൂർ: കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്. കെ.എസ്.യു ബഹു.ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ …

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു Read More »

കേരളവർമ്മയിൽ എസ്.എഫ്.ഐക്ക് ജയം

തൃശൂർ : ശ്രീ കേരളവര്‍മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐ യ്ക്ക് . എസ്.എഫ്.ഐ യിലെ ചെയർമാൻ സ്ഥാനാർഥി പി. എസ് അനിരുദ്ധൻ മൂന്ന് വോട്ടിനാണ് റീ കൗണ്ടിംഗിൽ വിജയിച്ചത്.കനത്ത സുരക്ഷയിൽ രാവിലെ തുടങ്ങിയ വോട്ടെണ്ണൽ വൈകിട്ട് നാലരയോടെയാണ് സമാപിച്ചത്.. സിസി ടിവി ക്യാമറയുള്ള പ്രിന്‍സിപ്പലിന്റെ റൂമിലാണ് വോട്ടെണ്ണിയത് വോട്ടെണ്ണുന്നത് ക്യാമറയില്‍ പകര്‍ത്തി.അഞ്ച് അധ്യാപകരും, നാല് ജീവനക്കാരും ചേര്‍ന്നാണ് വോട്ടെണ്ണിയത്. റിട്ടേണിംഗ് ഓഫീസര്‍ക്ക് പുറമേ പ്രിന്‍സിപ്പലായിരുന്നു നിരീക്ഷകന്‍.നേരത്തെ ചെയര്‍മാനായി വിജയിച്ച എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി കെ.എസ്.അനിരുദ്ധന്റെ …

കേരളവർമ്മയിൽ എസ്.എഫ്.ഐക്ക് ജയം Read More »

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേര്‍ പിടിയില്‍ 

കൊച്ചി: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായിരിക്കുന്നത്. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ ഒരു കുടുംബത്തിലുള്ളവരെന്നുമാണ് സൂചന പുറത്തു വന്നിട്ടുള്ളത്. പിടിയിലായ 3 പേരില്‍ ഒരാള്‍ക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച …

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേര്‍ പിടിയില്‍  Read More »

സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പ് പൂരനഗരിയിലെത്തി

തൃശൂർ: റവന്യൂ ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണ്ണക്കപ്പ് തൃശൂരിലെത്തി. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ടി.എന്‍. പ്രതാപന്‍ എംപി, പി. ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ എന്നിവര്‍ ചേര്‍ന്ന് സ്വര്‍ണ്ണക്കപ്പ് ട്രോഫി കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവര്‍ക്ക് കൈമാറി. ചടങ്ങ് ടി.എന്‍. പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് …

സ്‌കൂള്‍ കലോത്സവം; സ്വര്‍ണ്ണക്കപ്പ് പൂരനഗരിയിലെത്തി Read More »

കണ്ണൂർ വി.സിയെ സുപ്രീം കോടതി പുറത്താക്കി; കേരള സർക്കാരിന് കനത്ത പ്രഹരം

കൊച്ചി: കണ്ണൂർ സർവ്വകലാശാല വി.സി.ഗോപിനാഥ് രവീന്ദ്രന് 60 വയസ്സ് പ്രായം കഴിഞ്ഞു എന്നുള്ളത് മാനദണ്ഡമല്ല എന്ന് സുപ്രീംകോടതി എന്നാൽ ഗവർണർ സമ്മർദ്ദത്തിന് വഴങ്ങി എന്ന് അദ്ദേഹം തന്നെ പറയുന്നത് നിയമനം സുതാര്യമല്ല എന്ന് വ്യക്തമാക്കുന്നു എന്ന് കോടതി വിധി പ്രസ്താവത്തിൽ പറയുന്നു ഗവർണറെ രാഷ്ട്രീയ സമ്മർദ്ദത്തിലാക്കിയതിന് സർക്കാരിന് രൂക്ഷ വിമർശനം നിയമനത്തിൽ ബാഹ്യമായ ഇടപെടലും രാഷ്ട്രീയ സമ്മർദ്ദവും എന്ന് സുപ്രീംകോടതി കേരള സർക്കാർ അനാവശ്യമായി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിൽ ഇടപെട്ടു എന്ന് സുപ്രീം കോടതി വി.സി. പുനർനിയമനം …

കണ്ണൂർ വി.സിയെ സുപ്രീം കോടതി പുറത്താക്കി; കേരള സർക്കാരിന് കനത്ത പ്രഹരം Read More »

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

കൊച്ചി: ഉത്തരാഖണ്ഡ് സില്‍കാര ടണല്‍ രക്ഷാദൗത്യം വിജയം. ടണലില്‍ നിന്ന് 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  17 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിര്‍മ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കരസേന ഉള്‍പ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.   ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിലായിരുന്നു സംഭവം. ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയും പൊലീസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. …

ഉത്തരാഖണ്ഡ് രക്ഷാദൗത്യം വിജയം, 41 തൊഴിലാളികളെയും പുറത്തെത്തിച്ചു Read More »

പൂരപ്രേമിസംഘം പുരസ്‌കാരസമര്‍പ്പണം:

വിഷ്ണുഭട്ടതിരിപ്പാട് ക്ഷേത്രസംസ്‌കാരത്തെ വളര്‍ത്തി, ടി.എന്‍.പ്രതാപന്‍ തൃശൂര്‍ : വേദം അഭ്യസിക്കുകയും, അത് പതിറ്റാണ്ടുകളായി സംരക്ഷിക്കുകയും, ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി ക്ഷേത്ര സംസ്‌കാരത്തെ വളര്‍ത്തുകയും ചെയ്ത പ്രശസ്ത തന്ത്രിവര്യനാണ് വിഷ്ണു ഭട്ടതിരിപ്പാടെന്ന് ടി.എന്‍.പ്രതാപന്‍ എം.പി.അഭിപ്രായപ്പെട്ടു.  പ്രശസ്ത പൂരം സംഘാടകനും പൂരപ്രേമിസംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവുമായിരുന്നപ്രൊഫ.എം.മാധവന്‍കുട്ടി മാഷുടെ സമരണ നിലനിര്‍ത്തുന്നതിനു വേണ്ടി പൂരപ്രേമി സംഘം ഏര്‍പ്പെടുത്തിയ നാലാമത് പുരസ്‌ക്കാരം  തന്ത്രിമുഖ്യന്‍ കെ.പി സി. വിഷ്ണു ഭട്ടതിരിപ്പാടിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു എം.പി. തൃശൂരിലെ സാംസ്‌ക്കാരിക ലോകത്തിന്റെ തിലകക്കുറിയായിരുന്നു മാധവന്‍കുട്ടി മാഷെന്നും അദ്ദേഹം പറഞ്ഞു.എം.എല്‍.എ.പി …

പൂരപ്രേമിസംഘം പുരസ്‌കാരസമര്‍പ്പണം: Read More »

അബിഗേലിനെ കണ്ടെത്തി; കുട്ടി സുരക്ഷിത. കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ…

കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിച്ച പോയത് ഇളം മഞ്ഞ ചുരിദാറിട്ട സ്ത്രീ . വെള്ള ഷോൾ തട്ടമായി ധരിച്ചിരുന്നു. അവർ മാസ്ക്ക് വച്ചിരുന്നതായും ദൃക്സാക്ഷികൾ കുട്ടിയെ ഉപേക്ഷിച്ചത് മാസ്ക് അണിയിച്ച ശേഷം അഭിഗേൽ സാറയെ കൊല്ലം എ.ആർ ക്യാമ്പിലെത്തിച്ചു ക്ഷീണിതയെങ്കിലും കുട്ടി സുരക്ഷിത ആശ്രാമം മൈതാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ അബിഗേലിനെ തിരിച്ചറിഞ്ഞ നാട്ടുകാർ കുട്ടിക്ക് ഭക്ഷണവും വെള്ളവും നൽകിയശേഷം പോലീസിനെ അറിയിച്ചു കുട്ടിയെ എ.ആർ ക്യാമ്പിൽ …

അബിഗേലിനെ കണ്ടെത്തി; കുട്ടി സുരക്ഷിത. കൊല്ലം ആശ്രാമം മൈതാനത്തിനരികിൽ കുട്ടിയെ… Read More »

സാറയെ കണ്ടെത്തി

കൊല്ലം : ഇന്നലെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബി ഗേൽ സാറയെ കണ്ടെത്തി. ഇന്ന് ഒന്നര മണിയോടെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്