Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

tech news

KSEB’s sub standard power in Puthuppally

Kochi: The quality of power supplied by the KSEB in Kerala is very poor in some parts of the state with the city of letters Kottayam one among them.Frequent power outages in the have hit industrial activities in the Rubber city whilethe common consumers too have no respite from frequent outages.Puthuppally section is one of …

KSEB’s sub standard power in Puthuppally Read More »

വന്ദേ ഭാരത് എക്സ്പ്രസിന് പാലക്കാടും തൃശൂരും എറണാകുളത്തും വൻ വരവേൽപ്പ് …WATCH VIDEO

കൊച്ചി: വന്ദേ ഭാരത് ട്രെയിന് തൃശൂർ റെയിൽവെ സ്റ്റേഷനിൽ ആവേശകരമായ വരവേൽപ്പ്. ഉച്ചയോടെ യാണ് പാലക്കാട്ട് നിന്ന് വന്ദേ ഭാരത് തൃശൂരിൽ എത്തിയത്. നിരവധി ബി.ജെ.പി പ്രവർത്തകരും വന്ദേ ഭാരതിനെ വരവേൽക്കാൻ എത്തി. റെയിൽവെ ജീവനക്കാർ യാത്രക്കാർക്ക് മധുരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം വെറും കയ്യോടെയല്ലെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് കെ.കെ.അനീഷ് കുമാർ . വന്ദേ ഭാരതി നേക്കാൾ വേഗത്തിലാണ് രാജ്യവ്യാപകമായി വികസന പ്രവർത്തനം ‘ മലയാളികൾക്കുള്ള വിഷു, ഈ ദ്, ഈസ്റ്റർ …

വന്ദേ ഭാരത് എക്സ്പ്രസിന് പാലക്കാടും തൃശൂരും എറണാകുളത്തും വൻ വരവേൽപ്പ് …WATCH VIDEO Read More »

പെട്രോള്‍ പമ്പുകളിലെ തട്ടിപ്പ് തടയാൻ പുതിയ യന്ത്രവുമായി പോന്നോര്‍ സ്വദേശി……

#WatchNKVideo here തൃശൂര്‍: പെട്രോള്‍ പമ്പുകളില്‍ ഇന്ധനം കള്ളത്തരത്തില്‍ ഊറ്റിയെടുക്കുന്നത് തടയാന്‍ കഴിയുന്ന ഉപകരണം  തൃശൂര്‍ ജില്ലയിലെ പോന്നോര്‍ സ്വദേശി എം.കെ.സുകുമാരന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഈ ഉപകരണം ഉപയോഗിച്ച്് ഇന്ധനം ഡിജിറ്റല്‍ സഹായം ഇല്ലാതെ അളക്കാം. പെട്രോള്‍ പമ്പുകളില്‍ ഈ ഉപകരണം സ്ഥാപിച്ചാല്‍ ഉപഭോക്താവിന് തങ്ങള്‍ വാങ്ങുന്ന ഇന്ധനത്തിന്റെ അളവ് വ്യക്തമായി അറിയാമെന്ന് സുകുമാരന്‍ അവകാശപ്പെടുന്നു. ഇതുവഴി പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിന്റെ അളവില്‍ കള്ളത്തരമെന്ന പരാതി ഇല്ലാതാക്കാമെന്നും സുകുമാരന്‍ പറയുന്നു.

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി

കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി മുക്കാട്ടുകരക്കാരന്‍ ഷൈജു സംസ്ഥാനത്തെ രണ്ടാമത്തെ ഗ്രാമീണ ഗവേഷകന്‍ തൃശൂര്‍: സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍് നടത്തിയ മത്സരത്തില്‍ റൂറല്‍ ഇന്നൊവേഷന്‍ അവാര്‍ഡ് മുക്കാട്ടുകര സ്വദേശി ഷൈജുവിന്. ഞൊടിയിടയില്‍ മുളകിന്റെ ഞെട്ടു കളയുന്ന യന്ത്രത്തിന്റെ കണ്ടുപിടിത്തമാണ് ഇന്നൊവേഷന്‍ അവാര്‍ഡില്‍ രണ്ടാം സ്ഥാനത്തിന് 42കാരന്‍ ഷൈജുവിനെ അര്‍ഹനാക്കിയത്. ഏതാനും  വര്‍ഷമായി സ്വന്തമായൊരു ചെറുകിട സംരംഭം തുടങ്ങാനുള്ള നെട്ടോട്ടത്തിലായിരുന്നു ഷൈജു.   ഞെട്ടുകളഞ്ഞ മുളക് ചതച്ച് പായ്ക്കറ്റുകളിലാക്കി വില്‍ക്കുന്ന ജോലി …

WATCH VIDEO HERE…. കണ്ടുപിടിത്തം കണ്ട് ഞെട്ടണ്ട! മുളകിന്റെ ഞെട്ട് കളയാനും യന്ത്രമായി Read More »

ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു

കൊച്ചി: ഇടുക്കി ചെറുതോണി ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. വെള്ളം ചെറുതോണിയിലെത്തി, പരന്ന് ഒഴുകിയശേഷം 12 മണിയോടെയാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നാലാമത്തെ ഷട്ടറും അവസാനമായി തുറന്നു. 35 സെന്റിമീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്. ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. ആശങ്കപ്പെടേണ്ട …

ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു Read More »