കുഴഞ്ഞു വീണ തണ്ണീർ കൊമ്പൻ ചരിഞ്ഞു; മയക്കുവെടിവെച്ച് പിടികൂടിയത് ഇന്നലെ
കൊച്ചി: മയക്കുവെടി വെച്ച് പിടികൂടിയ കാട്ടാന തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂരില്‍ വെച്ചാണ് ആന ചരിഞ്ഞത്. വയനാട് മാനന്തവാടിയില്‍ വെച്ചാണ് മയക്കുവെടി വെച്ച് ആനയെ പിടികൂടിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വെച്ചിരുന്നു. നേരത്തെ ജനുവരി 10ന് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ വിട്ടതായിരുന്നു. ഇന്നലെ രാത്രി ബന്ദിപ്പൂരില്‍ എത്തിച്ച ആന വിദഗ്ധ പരിശോധനക്ക് മുമ്പ് തന്നെ ചരിയുകയായിരുന്നെന്ന് വനം …
കുഴഞ്ഞു വീണ തണ്ണീർ കൊമ്പൻ ചരിഞ്ഞു; മയക്കുവെടിവെച്ച് പിടികൂടിയത് ഇന്നലെ Read More »