തൃശൂര്‍: ചേലക്കര പഞ്ചായത്തിലെ സിപിഎം വാര്‍ഡ് മെമ്പര്‍ പി. രാമചന്ദ്രന്‍ രാജിവച്ചു. പതിനാറാം വാര്‍ഡിലെ മെമ്പറായിരുന്നു രാമചന്ദ്രന്‍.
പാര്‍ട്ടി സസ്‌പെന്‍ഷനിലായിരുന്നു രാമചന്ദ്രന്‍. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് മാറി ചെയ്തതിനാണ് സസ്‌പെന്‍ഷനിലായത്.
യുഡിഎഫ് എല്‍ഡിഎഫ് ബലാബലം ആയിരുന്ന പഞ്ചായത്തില്‍ രാമചന്ദ്രന്റെ വോട്ടോടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്.
ചേലക്കരയിലെ സിപിഎം മെമ്പര്‍ രാജിവച്ചു



















