Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വിവിധ വിഭാഗങ്ങളിൽ 50% വരെ വിലക്കുറവ്; ദീപാവലി സെലിബ്രേഷന്‍ സെയിലുമായി ലുലു


കൊച്ചി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അവിശ്വസനീയമായ വിലക്കുറവുമായി ലുലു സെലിബ്രേഷന്‍ സെയില്‍. ഒരു മാസം നീണ്ടുനില്‍ക്കുന്ന ദീപാവലി ഓഫറുകളും ഡിസ്‌കൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 
ഓഫര്‍ മുതല്‍ നവംബര്‍ 10 വരെ തുടരും. ഈ ഓഫറുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ്, ലുലു സെലിബ്രേറ്റ്, ലുലു വൈ മാള്‍, തൃപ്രയാര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

Photo Credit: Face Book

Leave a Comment

Your email address will not be published. Required fields are marked *